India Russia S-400 mi$$ile deal: All you need to know
മിസൈലുകളുടെ രാജാവായ കരുത്തരിൽ കരുത്തനായ S-400 ട്രയംഫ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ ആദ്യ ബാച്ച് ഈ വര്‍ഷം അവസാനത്തോടെ റഷ്യയിൽ നിന്നും ഇന്ത്യക്ക് ലഭിക്കുവാൻ പോകുവാണ്, ഈയവസരത്തിൽ എന്താണ് S -400 ട്രയംഫ് പ്രതിരോധ സംവിധാനമെന്ന് നമുക്കൊന്ന് പരിശോധിക്കാം